You Searched For "കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍"

20 വര്‍ഷമായി അസോസിയേഷന്‍ തലപ്പത്തിരിക്കുന്നവരുടെ പാനല്‍ ഇത്തവണ തകര്‍ന്നടിയുമെന്ന സാന്ദ്രാ തോമസിന്റെ പ്രതീക്ഷ വെറുതെയായി; 110 വോട്ടുകള്‍ നേടിയ വനിതാ നിര്‍മ്മാതാവ് കാഴ്ച വച്ചതും പോരാട്ടവീര്യം; ഒടുവില്‍ ജയിച്ചത് സുരേഷ് കുമാറിന്റെ നയതന്ത്ര കരുത്ത്; ഇനി ലിസ്റ്റിന്‍ യുഗം; സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സംഭവിച്ചത്
പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള നീക്കം പൊളിഞ്ഞ സാന്ദ്ര തോമസ് എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്നത് റിക്കോര്‍ഡ് ഭൂരിപക്ഷം ലാക്കാക്കി; വിനയനും ശശിക്കുമായി വോട്ട് ഭിന്നിക്കുമ്പോള്‍ ജയിച്ചു കയറാമെന്ന് പ്രതീക്ഷയില്‍ ലിസ്റ്റിന്‍; പ്രസിഡന്റ് സ്ഥാനത്ത് രാകേഷിന് മുന്‍തൂക്കം; ആദ്യമായി മത്സരിക്കുന്ന ജോബി ജോര്‍ജ് ഉറച്ച വിജയ പ്രതീക്ഷയില്‍: പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഇന്ന്